Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മലിനീകരണം മൂലം ഇന്ത്യയിൽ മരിക്കുന്നത് 25 ലക്ഷം അളുകൾ.

Written By kadaltheeram kiltan on 2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച | 8:00 PM

മലിനീകരണം മൂലം ലോകത്ത് എറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഇന്ത്യയിൽ.രാജ്യത്ത് 25 ലക്ഷം ആളുകൾ മലിനീകരണം മൂലം മരിക്കുന്നതായി ആരോഗ്യ പ്രസിദ്ധികരണമായ ദി ലാൻ സെറ്റിന്റെ പഠനത്തിൽ പറയുന്നു.  എയ്ഡ്സ്, മലേറിയ, ക്ഷയരോഗം എന്നിവയെക്കാൾ മന്നിരട്ടിയാണ് ഇത്തര ലുള്ള  മരണം.  ലോക ജനസംഖ്യയിൽ  ആറിൽ  ഒന്ന്  എന്ന ക്രമത്തിലാണ് മലിനീകരണം  നിമിത്തം മരിക്കുന്നത്.  18 ലക്ഷം ആളുകളുമായി ചൈനയാണ് രണ്ടാമത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...