Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കിൽത്താൻ എൻ സി പി പ്രസിഡന്റ് ഏ പി അബുസാല രാജിവെച്ചു

Written By kadaltheeram kiltan on 2017, മേയ് 23, ചൊവ്വാഴ്ച | 7:14 PM


കിൽത്താൻ: കിൽത്താൻ എൻ സി പി പ്രസിഡന്റും ഒന്നാം വാർഡ് വിഡിപി മെമ്പറുമായ ശ്രി ഏ പി അബുസസ്ല ഹാജി പാർട്ടി പ്രസിഡന്റ് സ്ഥാനത്തിൽ നിന്നും കഴിഞ്ഞദിവസം രാജിവെച്ചു. എൻ സി പി കേന്ദ്ര നേതൃത്വവും  ലക്ഷദ്വീപ് എം പിയും  കിൽത്താൻ ദ്വിപിനോടും കിൽത്താൻ ഘടകത്തോടും കാണിക്കുന്ന നിഷേധാത്മകമായ സമിപനങ്ങൾക്കെതിരെയാണ് രാജിയെന്ന് എൻ സി പി അനുഭാവികൾ പറയുന്നത്. 
പരസിഡന്റിന്റെ രാജി വരാനിരിക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടിയിൽ പിളർപ്പുണ്ടായേക്കമെന്ന ഭയത്തിലാണ് പാർട്ടിയിലെ മുന്നീരപ്രവർത്തകർ. ഇതിനെ മറികടക്കനായി എത്രയും പെട്ടെന്ന് പുതിയകമ്മിറ്റിക്ക് രുപം നൽകുന്ന ചർച്ചകളിലാള് നേതൃ നിര.യതാക്രമ്മം പ്രെസിഡന്റ് സെക്രട്ടരി എന്നി സ്ഥാനങ്ങളിലേക്ക് ഏ മുഹമ്മദ്,എ പി ബദറുസ്സമാൻ/ പി സീതി ഹാജി എന്നിവരുടെ പേരുകളാണ് പറയപ്പെടുന്നത്. എന്നാൽ ഇവർക്കെതിരെ യുത്തിനിടയിൽ അപിപ്രയഭിന്നത നിലനിൽക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...