Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ക്രൈൻ മറിഞ്ഞു: ദുരന്തം ഒഴിവാകിയത് ഭാഗ്യം കൊണ്ട് മാത്രം

Written By kadaltheeram kiltan on 2016, മേയ് 15, ഞായറാഴ്‌ച | 9:45 PM


കില്‍ത്താന്‍- ലക്ഷദ്വീപ് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ ക്രൈന്‍ (ജെ.സി.ബി) കോസ്റ്റല്‍ പോലീസ് ബോട്ട് കരക്ക് കയറ്റവേ നിയന്ത്രണം വിട്ട് മറിഞ്ഞു. ആളപായമില്ല. ക്രൈനിന് താങ്ങാവുന്നതിലും കുടുതൻ ഭാരം പൊക്കിയതാണ് ക്രൈൻ മറിയാൻ കാരണം. 12 MT ശേഷിയാണ് പ്രസ്തുത ജെ സി ബി ക്കുള്ളത് എന്നാൻ ക്രൈനിന് താങാവുന്നതിലും രണ്ട് ഇരട്ടി ഭാരമാണ് കോസ്റ്റല്‍ പോലീസ് ബോട്ടിനുള്ളത്. (എതാണ്ട് 48MT) ഇതൊന്നും യതൊരു മുഖവിലക്കെടുക്കാതെയുള്ള ശ്രമത്തിൽ നിന്നും ആളപായം ഒഴിവാകിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. ബോട്ട് പൊക്കുമ്പോൾ ജെ സി ബി യുടെ ബാലൻസ് നിയത്രിക്കാനായി പിൻ വശത്തിൽ കയറിനിന്നവരും ഡ്രൈവറും  ക്രൈന്‍ നിയന്ത്രണം വിടുമെന്ന് മനസിലാക്കി ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടേയും പോലീസുകാരുടേയും രണ്ട് ദിവസത്തെ ശ്രമത്തിനൊടുവിൽ ഇന്നലയാണ് ക്രൈൻ നിവർത്താൻ കഴിഞ്ഞത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...