Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മാലിന്യ നിർമാജനത്തിന് തുടക്കമായി

Written By kadaltheeram kiltan on 2016, ജനുവരി 5, ചൊവ്വാഴ്ച | 9:00 PM

കിൽത്താൻ: കടൽ തിരം ഇന്നലെ പുറത്ത്‌വിട്ട വാർത്തയേ തുടർന്ന് P H C അതികൃതർ മാലിന്യ നിർമാജനത്തിനുള്ള പ്രാരംമ്പ നടപടികൾ ആരമ്പിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട P H C അതികൃതർ  കാര്യത്തിന്റെ ഗൗരവം മനസിലാക്കി മലിന്യനിർമാർജനത്തിനുള്ള പ്രാതമിക നടപടികൾ ആരംമ്പിച്ചതായി ഇന്നവിടെ സന്ദർഷിച്ച  ഞ്ഞങ്ങളുടെ റിപ്പോട്ടർ അറിയിച്ചു. സ്വച്ച് ഭാരത്തിന്റെ ഭാഗമായി ആഴിച്ഛതോറും നടത്തുന്ന ശുചിത്ത്വ യഞ്ജം ശരിയായ രിതിയിൽ നടത്തുകയാണങ്കിൽ ഈ പ്രശ്നനത്തിന് ശാശ്വത പരിഹാരമാകുമായിരുന്നെന്ന്  P H C യിലേ ഒരു ജിവനകാരി കടൽ തീരതോട് പറഞ്ഞു. പരിസ്തിതി  വകുപ്പാണ് പല മലിന്യങ്ങളും ശേകരിക്കേണ്ടത് ഇവർ കൃത്യ സമയത്ത് മാലിന്യങ്ങൾ നിക്കം ചെയ്യാത്തതും ഈ ഒരു പ്രശ്നത്തിന് പ്രധാനകാരണമാണെന്ന് ഇവർ കൂട്ടിചേർത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...