Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എൽ ഡി ക്ലർക്ക്‌ ടൈപ്പിംഗ്‌ ടെസ്റ്റ്‌ കൊച്ചിയിൽ എന്തിനു നടത്തണം

Written By kadaltheeram kiltan on 2014, ഒക്‌ടോബർ 19, ഞായറാഴ്‌ച | 2:47 PM

പല ദ്വീപുകളിലുമായി എഴുത്ത്‌ പരീക്ഷ നടത്തിയ എൽ ഡി ക്ലർക്ക്‌ പാസ്സായവർക്കുള്ള ടൈപ്പിംഗ്‌ ടെസ്റ്റ്‌ കൊച്ചിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മൺസൂണിൽ വളരെ ബുദ്ധിമുട്ടി യാത്ര ചെയ്ത ഉദ്യൊഗാർത്തികളെ ഈ നല്ല സീസണിൽ കവരതിയിലേക്ക്‌ വിളിക്കുന്നതിനു പകരം കൊച്ചിയിലേക്ക്‌ വിളിക്കുന്നത്‌ ചിലരുടെ സ്വാർത്ഥതയല്ലെയെന്ന് സംശയിക്കുന്നു. വെസലുകളെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ഈ സമയം ഉദ്യോഗാർത്തികൾക്ക്‌ വൻ സാമ്പതിക ഭാരം ഏൽപ്പിക്കുന്നതാൺ ഈ തീരുമാനം

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...