Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കാത്തിരുന്ന താരം പാരയായി.

Written By kadaltheeram kiltan on 2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച | 9:59 PM

 കിൽത്താൻ: ഫുട്ടബോൾ കളിയിൽ കളിക്കാരൻ മനപൂർവ്വം കാണിക്കുന്ന തെറ്റുകൾക്ക്  ചുവപ്പ് കർഡാണ് നൽകുന്നത്. എന്നാൽ കളിനടത്തുന്ന മനേജ് മെന്റ് അവരുടെ മെമ്പർമാരുൾപ്പെടുന്ന ട്ടിമിന് നൽകുന്ന രഹസ്യപിന്തുണയാണ് പലപ്പോയും പ്രശ്നങ്ങൾക്ക് ഹേതുവാകുന്നത്. ഇപ്പോൾ മറിനാബോയിസ് നടത്തുന്ന വാർഡ്തല ഫൂട് ബോൾ ട്ടുർണ്ണമെന്റിലും നടന്നത് മറ്റോന്നുമല്ല.    അഞ്ചാം വാർഡും എട്ടാം വാർഡും തമ്മിലുള്ള രണ്ടാം സെമിഫൈനലിൽ എട്ടാം വാർഡിന്  ലഭിച്ച ഫ്രിക്വിക്ക് കൈകൊണ്ട്  ഗോളാക്കാൻ ശ്രമിച്ചതിന് ഉമർ ഫറുഖ് എന്ന കളിക്കരന് ചുവപ്പ് കാർഡ് കണ്ട്  പുറത്താകുകയായിരുന്നു.

റഹ്‌മത്തുള്ള
ഒരു കളിക്കാരൻ പുറത്ത് പോയത് കൂടാതെ ഒരുഗോളിന് പിന്നിലുള്ള എട്ടാം വാർഡ് ട്ടിമിലെ മറ്റൊരു കളിക്കാരനായ റഹ്‌മത്തുള്ളക്ക് ഗ്രൗഡിലെ മോഷം പെരുമാറ്റത്തിന് മഞ്ഞകാർഡ് നൽകി ഒട്ടും വൈകാതെ റഹ്‌മത്തുള്ള എതിർ ട്ടിമിലെ കളിക്കാരനെ മനപുർവ്വം പിനിൽ നിന്നും അടിച്ച് വിഴ്‌ത്തുകയും തൻ മുലം റഫറി ചുവപ്പ് കാർഡ്  എടുത്തയുടൻ റഹ്‌മത്തുള്ള റഫറിയുടെ മുഖത്തടിക്കുകയായിരുന്നു.തുടർന്നുണ്ടായ സംഘർഷത്തിനോടുവിൽ എട്ടാം വാർഡിനെ ട്ടുർണ്ണമെന്റിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതെല്ലാം നഗ്ന നേത്രങ്ങൾക്ക് മുമ്പിൽ  നടന്ന്. ഒരു ലീഗ് ട്ടുർണ്ണമെന്റ് സംഘടിപ്പിക്കുമ്പോൾ സാംകേതിക കാരണങ്ങളാൽ കളി തസ്സപ്പെടുകയും മാറ്റിവെക്കേണ്ട സാഹാചര്യമുണ്ടാകൽ സൗഭാവികികം പിന്നിട് കളിതുടരുമ്പോൾ കളികൾക്കുള്ള ഫിക്ചർക്ക് മറ്റം വരാതെ നോകേണ്ടത് മേനേജ് മെന്റിന്റെ ഉത്തരവാതിത്ത്വമാണ്. മെറിനാബോയിസിലെ മെമ്പർമാറുൾപ്പെട്ട എട്ടാം വാർഡിലെ മേല്പറഞ്ഞകളിക്കാരൻ (റഹ്‌മത്തുള്ള) നാട്ടിൽ ഇറങ്ങുന്നത് വരേ  എട്ടാം വാർഡും രണ്ടാം വാർഡും തമ്മിലുള്ള മത്സരം നീട്ടി കൊണ്ട് പോയത് ഇവരുടെ രഹസ്യ പിന്തുണയുടെ ഭാഗമായിരുന്നുവെന്ന് കായിക പ്രേമികൾ  വിലയിരുത്തുന്നു. എന്നാൽ കാത്തിരുന്നത് പാരയായി.
റഫറി ,അഷ്റഫ്

"കളിയിൽ കൈയേറ്റം ചെയുന്ന കളിക്കാർക്കെതിരെ വർഷാന്തര വിലക്ക് ഏർപ്പെടുത്തണ മെന്നും പ്രാദേശിക തലത്തിൽ കായിക അഛടക്കസമിതികൾ രുവൽകേണ്ടതുണ്ടന്നും" കവരത്തി സ്വദേശി ശ്രി നൗഷാദ് (IRBn) കടൽ തീരത്തോട് പറഞ്ഞു

1 comments:

അജ്ഞാതന്‍ പറഞ്ഞു...

സംഘടനകള്‍ ഒന്നിക്കാണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...