Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മുന്നാം വാരം സമരത്തിലേക്ക്

Written By kadaltheeram kiltan on 2014, ജൂൺ 10, ചൊവ്വാഴ്ച | 12:40 PM




കിൽത്താൻ:പുതിയ അധ്യായനവർഷം തുടങ്ങി മുന്നാം വാരം തുടക്കത്തിൽ വിവിധ ആവശ്യങ്ങ ഉന്നയിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികൾ ഇന്ന് സൂചനാ സമരം നടത്തി. അവശ്യമായ അദ്യാപകരെ നിയമിക്കുക, ഉച്ച ഭക്ഷണത്തിലെ ക്രമകേട് നികത്തുക ഐ ട്ടി യിൽ ആവശ്യ മായ കമ്പ്യൂട്ടരും  അദ്യാപകരെയും അനുവദിക്കുക, സ്ഥിരം പ്രിന്‍സിപ്പാളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. റംസാന്‍ വെക്കേഷന് മുമ്പ് ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...