Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

Written By kadaltheeram kiltan on 2014, ജൂൺ 12, വ്യാഴാഴ്‌ച | 6:05 PM


2014 വേൾഡ് കപ്പ് ദർശിക്കാൻ കിൽത്താൻ ദ്വീപിൽ വൻ ഒരുക്കങ്ങൾ. കിൽത്താൻ ദ്വിപിലെ ചില യുവാക്കൾ  പന്തലുകെട്ടി ബിഗ് സ്ക്രിനിൽ കളിപ്രദർശിപ്പിക്കാനാണ് ഒരുങ്ങിയിരിക്കുന്നത്.ആൾ താമസമില്ലാത്ത വിടുകൾ വടകക്കെടുത്ത്  ചിലർ തയ്യാറായികഴിഞ്ഞു. ഇവിടെ മൊത്ത ജനസംഖ്യയിൽ 75% പേരും ഫുട്ട് ബോൾ പ്രേമികളാണ്. കൂടാതെ ഇതിന്റെ ഭാഗമായി ട്ടൂർണ്ണമെന്റു സംഘടിപ്പിച്ചിരിക്കുന്നു.













world cup schedule










0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...