Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എം വി അറേബ്യൻ സീ പവിഴ പുറ്റിൽ കയറി

Written By kadaltheeram kiltan on 2014, മാർച്ച് 14, വെള്ളിയാഴ്‌ച | 8:35 PM


ഫോട്ടോ കടപ്പാട്: sundayobserver
മിനികോയി: ഇന്ന് രാവിലെ മിനികോയിൽ എത്തിയ എം വി അറേബ്യൻ സീ എന്ന കപ്പൽ വൈകുന്നേരം നാലരമണിയോടെ എൻട്രൻസിനുപുറത്തുള്ള പവിഴ പുറ്റിൽ കയറുകയായിരുന്നു. യാത്രകാരേ കയറ്റാൻ കപ്പൽ എൻട്രൻസിലേക്ക് അടുക്കുമമ്പോയാണ് അപകടം ഉണ്ടായതെന്ന് പ്രഥമിക  റിപ്പോട്ട്.പൊർട്ട് ജിവനക്കാരും പൊലിസും നാട്ടുകാരും രക്ഷപ്രവർത്തനം തുടരുന്നു. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സാഹായം തേടിയിട്ടുണ്ട്. വേലിയേറ്റം പൂർണതഎത്താതെ ഒന്നും പറയാനാവില്ലെന്ന് മിനികോയിൽ നിന്നും ഞങ്ങളുടെ പ്രതിനിദി അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...