Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

അമിനിയിൽ അജ്ഞാത മൃതശരീരം അടിഞ്ഞുകയറി..

Written By kadaltheeram kiltan on 2014, മാർച്ച് 8, ശനിയാഴ്‌ച | 11:27 AM

 അമിനി: 7/3/14 അമിനി ഹെലിപാടിനടുത്ത് കടലിൽ അജ്ഞാത മൃതശരീരം കണ്ടെത്തി .മൃതദേഹം അഴുകിയ നിലയിലാണ്. ശരീരത്തില്‍ ഒരു കറുത്ത ടൌസര്‍ അണിഞ്ഞിട്ടുണ്ട്. തലയും കൈകാലുകളും ഇല്ലാത്ത നിലയിലുള്ള മൃതശരീരം കുറഞ്ഞത് രണ്ടു മാസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സ്ഥലത്തെത്തിയ നിയമപാലകര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...