Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ഓർക്കുക;കഞ്ചാവെന്നാൽ മരണം

Written By kadaltheeram kiltan on 2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച | 9:13 PM


ശരിരത്തിന്റെ മുഴുവൻ പ്രവത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിനെ മരണത്തിനുവിട്ടുകൊടുക്കുകയും ജിവിതത്തെ സ്വയം നാശത്തിലേക്കു തള്ളിവിടുകയുമാണു കഞ്ചാവുമായുള്ള കൂട്ട് വിദ്യാർഥികൾക്കു സമ്മാനിക്കുന്നത്. ബുദ്ധിവളർച്ചയുടെയും സ്വഭാവരുപീകരണത്തിന്റെയും പഠനകാലം കഞ്ചാവിന് അടിയറവയ്‌ക്കുന്ന കുഞ്ഞുങ്ങൾക്കു സംഭവിക്കുന്നതെന്തൊക്കെ?
  • ഹൈപ്പൊതലാമസിനെ ബാധിക്കുന്നതിനാൽ ഓർമ,ചിന്ത, ബോധം, സ്വബോധം ഇവ നഷ്ടപ്പെടുന്നു.തൊട്ടെടുത്ത കാലത്തു നടന്ന സംഭവങ്ങൾ പോലും മറന്നു പോകുന്നു
  • ബ്രെയിൻ സ്റ്റെം തകരാറിലാകുന്നതിനാൽ ഹൃദയമിടിപ്പ് കുടുന്നു, രക്തസമ്മർദം കുറയുന്നു, വേദന അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു, പേശികൾ ചലിപ്പിക്കുന്നതു വികലമാകുന്നു.
  • ഓർമകളുടെ ശേകരമായ ഹൈപ്പോകന്വസ് ആണു വേണ്ട സമയത്ത് ഓരോന്നും ഒർമിപ്പിക്കുന്നത്. ലഹരിയിൽ പെടുന്നതൊടെ ഓർമശക്തി വികലമാകുന്നു.
  • സെറിബെല്ലത്തെ ബാധിക്കുന്നതിനാൽ പേശികളുടെ നിയന്ത്രണം നഷ്ടമാവുകയും സ്വഭാവിക ചലനം നഷ്ടപ്പെടുകയും ചെയ്യുന്നു.
  • കടുത്ത ആകാംക്ഷ,ഭിതി ഇവയ്ക്ക് അടിമപെടുന്നു.
  • ഊർജ്സ്വലത നഷ്ടമാകുന്നു.പഠനത്തിൽ മിടുക്കുള്ളവർ പിന്തള്ളപ്പെടുന്നു.ഇതൊടെ കടുത്ത നിരാശ ബാധിക്കുകയും പൂർണമായി അധോഗതി തുടങ്ങുകയും ചെയുന്നു.
  • കായിക,കലാമികവുകൾ നഷ്ടപ്പെടുന്നു.
  • വേണ്ടപെട്ടവരെ വെറുപ്പിക്കുന്നു. സുഹൃത്തുക്കൾ നഷ്ടമായി ഒറ്റപ്പെടൽ
  •  
     
    കടപ്പാട്: മനോരമ ഓൺലൈൻ

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...