Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

നിരാശ പെടില്ലാ

Written By kadaltheeram kiltan on 2014, ജനുവരി 2, വ്യാഴാഴ്‌ച | 1:34 PM


മിനികോയി ഫെസ്റ്റിനോടനുബന്ദിച്ച് നടത്തിയ എക്സിബിഷനിൽ എല്ലാ ദ്വിപിൽനിന്നുമുള്ള മഹിളാ സ്വയം സഹായക സംഘങ്ങൾ മൈലുകൾ താണ്ടി  ഇ കഴിഞ്ഞ 26/12/2013ന് മിനികോയിൽ എത്തിയിരുന്നു. അഞ്ച് പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി എത്തിയവരെ സ്വികരിക്കാൻ വേണ്ടപ്പെട്ടവർ എത്താതത് തുടക്കത്തിൽ തന്നെ ഇവരെ നിരാഷപെടുത്തിയിരുന്നു.
27/12/2013 നാണ് ഫെസ്റ്റിന്റെ തുടക്കം അന്നെദിവസം സ്റ്റാളിൽ ചെന്ന വർക്ക് വേണ്ടത്ര സൌകര്യം എർപെടുത്തുന്നതിലും സംഘാടകർക് പാരജയമാണ് ഉണ്ടായത്.ഫെസ്റ്റിന്റെ  ഉൽഘാടനത്തിനായി എത്തിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ഫെസ്റ്റിന്റെ അവസാനം വരെ മിനികോയിൽ തന്നെ ഉണ്ടാവുകയും മറ്റെല്ലാ കാര്യത്തിലും പങ്കെടിപ്പികുകയും ചെയ്ത സംഘാടകർ അന്യ ദ്വിപിൽനിന്ന് വന്നവരുടെ സ്റ്റാളുകൾ സന്തർഷിപ്പിക്കാൻ കുട്ടക്കാതെ മിനികോയികാരുടെ പരിപാടിയിൽ മാത്രം ശ്രദ്ധ ചെലുത്തുകായിരുന്നു.
സ്വയം സഹായക സംഘങ്ങളേ ക്ഷണിച്ച് വരുത്തിയ അധികാരികൾ  ഒരു പ്രാവശ്യം പോലും സ്റ്റാളുകൾ സന്ദർഷികാത്താത് സംഘങ്ങളുടെ അവേശം കെടുത്തി.ഇതെല്ലാം പൊറുക്കാം എന്നൽ മികച്ച സ്റ്റാളുകൾക്ക് ഒരു സമ്മാനം പോലും നിശ്ചയിക്കാത്തത് മിനികോയി ഫെസ്റ്റിന്റെ പാരജയമാണെന്ന് ഇവിടെ എത്തിയ സംഘം മെമ്പറമ്മാർ കടൽ തീരത്തോട് പറഞ്ഞു. ഇതിൽ നിരാശ ഇല്ലന്നും ഇതൊരു വെല്ലിവിളിയായികാണുമെന്നും ഇവർ കുട്ടിചേർത്തു. ഞങ്ങൾ നടത്തിയ അഭിപ്രായ സർവേയിൽ ചെത്ത്‌ലാത്ത് ദ്വിപിൽ നിനുള്ള സ്റ്റാളിനാണ് എറ്റവും കുടുതൽ ജനപിന്തുണലഭിച്ചത്. നാടൻ പലഹാരങ്ങൾ അച്ചറുകൾ പരമ്പരഗത മരുന്നുകൾ മുതലായവയുടെ ശേഖരമായിരുന്നു പ്രസ്ഥുതസ്റ്റാൾ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...