Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എമർജൻസി ക്വാട്ട വീണ്ടും നിലവിൽ വരുന്നു

Written By kadaltheeram kiltan on 2014, ജനുവരി 16, വ്യാഴാഴ്‌ച | 4:32 PM

webstar-artificial കവരത്തി: അഡ്മിനിസ്റ്റ്രേറ്ററുടെ ഉത്തരവിലൂടെ 15-1-2014 മുതൽ ലക്ഷദ്വീപുകളിൽ സർവ്വീസ് നടത്തുന്ന പാസഞ്ചർ ഷിപ്പുകളിൽ എമർജൻസി ക്വാട്ട നിലവിൽ വന്നു.  ഇനി മുതൽ എല്ലാ പസഞ്ചർ ഷിപ്പൂകളിലും ക്വാട്ട സിസ്റ്റം നിലവിൽ വരും.

മെഡിക്കൽ – 8

ജനറൽ അഡ്മിനിസ്റ്റ്രേഷൻ – 3

പോർട്ട് ഡിപ്പാർട്ട്മെന്റ്  - 2

വിഗലാങ്കർക്ക് – 2

മൊത്തം 15 സീറ്റ് ക്വാട്ടയിലൂടെ ലഭിക്കും.

കപ്പൽ ഒരു ദ്വീപിലേക്ക് മാത്രമായിട്ട് ഓടുന്ന സമയത്ത് (ഉദാഹരണം: കൊച്ചി-മിനിക്കോയ്-കൊച്ചി) മെഡിക്കൽ ക്വാട്ട 4 സീറ്റ് മാത്രമായിരിക്കും.

വിഗലാങ്കരുടെതൊഴിച്ച് ബാക്കിയുള്ള എല്ലാ കാറ്റഗറിക്കാരും കപ്പൽ വിടുന്നതിനു 4 മണിക്കൂർ മുൻപെങ്കിലും കൊച്ചിയിലെ ഡെപ്പ്യൂട്ടി ഡയറക്ടർ(സപ്ലെ ആൻഡ്  ട്രാൻസ്പോർട്ട് ) ഉടെ ഇ-മൈലിൽ ബന്ദപ്പെടേണ്ടതാണു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...