Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കടൽതീരം ഒരു വർഷം പിന്നിടുന്നു..........

Written By kadaltheeram kiltan on 2013, ഡിസംബർ 25, ബുധനാഴ്‌ച | 11:58 AM

കടൽതീരം ബ്ലോഗ് ഒരു വർഷം പിന്നിടുന്ന ഈ സുദിനത്തിൽ എല്ലാ സന്തർഷകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ക്ര്‌സ്മസ് ആശംസകളും നേരുന്നു . 2012 ഡിസംബർ 24 ന് തുടക്കം കുറിച്ച ഈ സംരഭത്തിന് നാട്ടുകാർ നൽകിയ സ്വീകരണം തന്നെയാണ് ഇതിനു പിന്നിലെ ജയം. ദ്വീപിൽ ഇതുവരെ തന്നെയും ഒരു യഥാർത്ഥ മീഡിയ നിലവിൽ ഇല്ല. ഈ ഒരു വിടവ് പരിഹരിക്കുന്നതിനു വേണ്ടി ഒരു പരിധി വരെയെങ്കിലും പ്രവർത്തിക്കാൻ കടൽതീരം ബ്ലോഗിനു കഴിഞ്ഞിട്ടുണ്ടെന്ന് വിചാരിക്കുന്നു. ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും സഹകരണങ്ങളും പ്രതിക്ഷിക്കുന്നു. ഒരിക്കൽ കൂടി എല്ലാ മാന്യ സന്തർഷകർക്കും നന്ദി രേഖപ്പെടുത്തുന്നു.

ഫോട്ടോ കടപ്പാട്: inspirational-friendship-poems.com/

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...