Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

എൻ എസ് എസ് റസിഡൻഷ്യൽ ക്യാമ്പ് രണ്ടാം ദിവസം

Written By kadaltheeram kiltan on 2013, ഡിസംബർ 30, തിങ്കളാഴ്‌ച | 11:31 AM

nss-residential-camp-day2 (5) കിൽത്താൻ ദ്വീപ് ഗവർണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിന്റിന്റെ റസിഡൻഷ്യൽ ക്യാമ്പിന്റെ രണ്ടാം ദിവസം ഇവിടത്തെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ പരിസരം വൃത്തിയാക്കിക്കൊണ്ട് തുടക്കം കുറിച്ചു. അബ്ദുൽ സലാം മാസ്റ്റർ ക്ലീനിങ് പരിപാടി ഉത്ഘാടനം ചെയ്തു.

nss-residential-camp-day2 (1) nss-residential-camp-day2 (2) nss-residential-camp-day2 (3) nss-residential-camp-day2 (4)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...