Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Written By kadaltheeram kiltan on 2013, ഡിസംബർ 29, ഞായറാഴ്‌ച | 9:47 PM

കിൽത്താൻ: 2008-2009  ജി.എസ്.എസ്.എസ് ൽ നിന്നു പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം എസ് ബി സ്കൂളിൽ  ഒത്തുകൂടി.     അബ്ദുൽകലാമിന്റെ അദ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഉച്ചതിരിഞ്ഞ് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 5 മണിയോടെ അവസാനിച്ചു.ഷർഫീദ് റസിയ എന്നിവരുടെ പാട്ട് ചടങ്ങിനു മാറ്റ്കൂട്ടി.കിൽത്താൻ ദ്വീപ് ചരിത്രത്തിൽ ആദ്യമായി നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം അബ്ദുൽ റമീസിന്റെ നന്ദിപ്രകാശനത്തോടെ അവസാനിച്ചു.get-to-gether-of-old-students (1)

get-to-gether-of-old-students (3)get-to-gether-of-old-students (2)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...