Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

സാഹിത്യസമ്മേളനം

Written By kadaltheeram kiltan on 2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച | 12:50 PM



കിൽത്താൻ;-ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷം നവംബർ 1,2,തിയതികളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.ദ്വീപിലെ പരംപരാഗതകഥാവട്ടത്തിന്റെ പുനരുദ്ധാരണത്തിന് ലക്ഷ്യംവെക്കുന്ന കീളാവാക്കൂട്ടം സാംസ്കാരിക സെമിനാർ ,കിൽത്താനിലെ പാട്ടുകാരൻ റിയലിറ്റിഷോ ;സാഹിത്യസമ്മേളനം കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...