Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

സംയുക്ത ശുചികരണം.

Written By kadaltheeram kiltan on 2013, ജൂലൈ 6, ശനിയാഴ്‌ച | 12:33 PM

കിൽത്താൻ : കിൽത്താൻ ദ്വീപ് പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ ശുചികരണം സംഘടിപ്പിച്ചു. ദ്വിപിലെ എല്ലാ സർക്കാർ സ്ഥപനങ്ങളേയും ക്ലബുകളെയും ഒന്നിച്ച് കൊണ്ടായിരുന്നു ശുചികരണം നടത്തിയത്. റംസാൻ മുന്നോടിയായി നടന്ന ശുചികരണമായതിനാൽ അത്മാർത്തമായി പങ്കെടുത്തവർ ഉദ്യമം  ലക്ഷ്യത്തിലെത്തിച്ചു.ഇതിൽ പോലിസിന്റെ പങ്ക് വളരെ ഷ്ലാഘനിയമാണ്.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...