Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

S D O ന്റെ ഇരട്ടതാപ്പ്.

Written By kadaltheeram kiltan on 2013, മാർച്ച് 1, വെള്ളിയാഴ്‌ച | 12:24 PM

കിൽത്താൻ : ഇന്നലെ S D O ഓഫിസിൽ ചേർന്ന ആൾ പാർട്ടി മിറ്റിംഗിലേക്ക് വെറും രണ്ട് പാർട്ടിക്കാരെ മത്രമാണ് ക്ഷണിച്ചത് ഇത് ചോദിക്കൻ ചെന്നവരോട് ഉത്തരം മുട്ടി  തല താഴ്ത്തി എന്നാണ് ചോദിക്കാൻ ചെന്നവർ പറയുന്നത്. ഇത്തരം ഇരട്ടത്താപ്പാണ് എല്ലവരോടും S D O ഇവിടെ കാണിക്കുന്നതെന്ന് നട്ടുകാരിൽ ചിലർ പറയുന്നു .അമേനി സ്വദേശിയായ ഐസി. പൂകോയയാണ് ഇവിടെത്തെ സബ് ഡിവിഷണൽ ഓഫിസർ

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...