Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

“സ്റ്റാർ നൈറ്റ്“ - ഐലന്റ്റ് സ്റ്റാർ ക്ലബ്ബിന്റെ സംഗീത പരിപാടി ചെത്‌ലാത്തിൽ

Written By കടൽത്തീരം on 2013, മാർച്ച് 15, വെള്ളിയാഴ്‌ച | 9:16 PM


ഐലന്റ് സ്റ്റാർ ക്ലബ്ബിന്റെ സ്റ്റാർ നൈറ്റ് സംഗീത പരിപാടി ചെത്‌ലാത്തിൽ വെച്ച് മാർച്ച് 31 നു നടത്തപ്പെടുന്നു. ക്ലബ്ബിന്റെ ഒരു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായാണിത് നടത്തപ്പെടുന്നത്. കിൽത്താനിലുള്ള ഐലന്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്ട്സ് റിക്രിയേഷൻ  ക്ലബ്ബാണ്  പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ക്ലീനിങ് പരിപാടിയും ഒരുക്കിയിരിക്കുന്നു.

2 comments:

BEEBI STORE പറഞ്ഞു...

Yenth kond kithaanil aayeekuuda ?

kadaltheeram kiltan പറഞ്ഞു...

നിങ്ങൾ സ്പോൺസർ ചെയ്യുകയാണെങ്കിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...