Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കിൽത്താൻ ദ്വീപിലെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് FIRE AND SAFETY എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിചു

Written By kadaltheeram kiltan on 2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച | 1:37 PM

കിൽത്താൻ ദ്വീപിലെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് FIRE AND SAFETY എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിചു. അസ്സിസ്റ്റന്റ് എഞ്ചിനിയർ ഉൽഘാടനം നിർവ്വഹിച്ചു. സ്ഥലത്തെ  സ്റ്റേഷൻ ഹൌസ് ഓഫീസർ വിഷയാസ്പതമായ് ക്ലാസ്സ് എടുത്തു. ജൂനിയർ എഞ്ചിനിയർ കോയ നന്നിപ്രകടനം നിർവ്വഹിച്ചു

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...