Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ഗോൾഡൻ ജൂബിലി പ്രമാണിച്ച് ഊർജ്ജ സംരക്ഷണ കൂട്ടയോട്ടം സംഘടിപ്പിച്ചു

Written By kadaltheeram kiltan on 2013, ഫെബ്രുവരി 20, ബുധനാഴ്‌ച | 10:27 PM




ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന്റെ ഗോൾഡൻ ജൂബിലിയുടെ  ഭാഗമായി “ഊർജ്ജ സംരക്ഷണം” എന്ന സന്തേഷം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏകദേശം 200 ൽ പരം ആളുകൾ പങ്കെടുത്തു.  ഉൽഘാടനം ചൈർപേർസൺ നിർവ്വഹിച്ചു.  സേവ് എനർജ്ജി എന്ന ലാബലുകളുള്ള പച്ച (ഗ്രീൻ) നിറമുള്ള ജേർസിയുമായി  അണിനിരന്ന പ്രവർത്തകരേ കാണാൻ ഒരുപാട്പേരുണ്ടായിരുന്നു. ഡി.പി മെംബർ റഹ്മത്തുള്ള , മറ്റ് വാർഡ് മെംബർമാർ, എല്ലാ ഡിപ്പാർട്ട്മെന്റ് തലവന്മാരും പരിപാടിയിൽ പങ്കെടുത്തു.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...