Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ദ്വീപ് ഡയറി ഡോട്ട് കോം

Written By kadaltheeram kiltan on 2013, ജനുവരി 9, ബുധനാഴ്‌ച | 4:09 PM

ലക്ഷദ്വീപിലെ അറിയപ്പെടുന്ന രണ്ട് വെബ്സിറ്റുകളായ ദ്വീപ് ന്യൂസും ഐലന്റ് പ്രസ്സും  കൈ കോർക്കുന്നു. ഇനി പുതിയ പേരിലാണ് അറിയപ്പെടുക. പുതിയ പേരാണ് www.dweepdiary.com. ജന പീതി ആർജ്ജിച്ച രണ്ടു സൈറ്റുകളുടെ കൂട്ടായ പ്രവർത്തനം ഒരു വൻ വിജയമായിതീരട്ടെ എന്ന് ആശംസിക്കുന്നു.

1 comments:

mph പറഞ്ഞു...

verywel

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...