Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

വീണ്ടും സോളാർ പ്രവർത്തനസജ്ജമായി

Written By കടൽത്തീരം on 2013, ജനുവരി 8, ചൊവ്വാഴ്ച | 6:19 PM

കിൽത്താൻ: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സോളാർ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു.ഇത് വഴി 110 കിലോ വാട്ട് വൈദ്ധ്യുതി ലഭിക്കും.ഇപ്പോൾ 100 കിലോ വാട്ടിന്റെ വൈദ്ധ്യുതിയാണ് ലഭിക്കുക.താമസിയാതെതന്നെ 110 കിലോ വാട്ടിന്റെ വൈദ്ധ്യുതി ഉല്പാതിപ്പിക്കാനാവും നമ്മുടെ നാടിന്റെ പരിസ്ഥിതിക്ക് പറ്റിയ തരം നോൺ റിന്യുവബിൾ എനർജി സംരംഭമാണിത്. ലോകം ഇന്ന് ഊർജ്ജ പ്രതിസന്ദി നേരിടുന്ന അവസ്ഥയിൽ ഇത്തരം സംരംഭങ്ങൾ വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും.വളരേ വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സോളാർ പ്ലാന്റ് സ്ഥാപിച്ചിരുന്നു പക്ഷേ അധിക്രതരുടെ അനാസ്ഥ മൂലം ഇതിന്റെ പ്രവർത്തനം വർഷങ്ങളോളം നിലച്ചുപോയിരുന്നു. വീണ്ടും പ്രവർത്തനം ആരംഭിച്ചത് വളരേ സന്തോഷം നൽകുന്നതും അഭിനന്ദനമർഹിക്കുന്നതുമാണ്.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോഴുള്ളതിന്റെ കപ്പാസിറ്റി കൂട്ടേണ്ടതുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

പുതിയ വാർതകൾ വരുന്നില്ലാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...