Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കവരത്തി സ്പോർട്സ് ഫെസ്റ്റിവലിന് തുടക്കമായി

Written By kadaltheeram kiltan on 2013, ജനുവരി 3, വ്യാഴാഴ്‌ച | 8:44 PM

കവരത്തി: സ്പോർട്സ് ഫെസ്റ്റിവൽ 2012 ഹോണറബിൾ അഡ്മിനിസ്റ്റേറ്റർ ശ്രി  രാജേഷ് പ്രസാദ് ഉൾഘാടനം ചെയ്തു. മറ്റ് ദ്വീപുകളിൽ നിന്നുള്ള കായിക താരങ്ങൾ സമയത്ത് എത്താത്തത് പ്രശ്നം സ്രഷ്ടിച്ചു. ഇന്ന് നടക്കാനിരുന്ന കിൽത്താൻ - ചെത് ലാത്ത് വോളിബോൾ മത്സരം മാറ്റിവെച്ചു. മറ്റ് ദ്വീപുകളിൽ നിന്നുമുള്ള കായിക താരങ്ങൾക്ക് യാത്ര സൌകര്യം ഏർപ്പെടുത്തിയതിലുള്ള അപാകതയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് കായിക താരങ്ങൾ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...