Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മുഹിയുദ്ധിൻ പള്ളിക്ക് ചെരിവ്

Written By kadaltheeram kiltan on 2013, ജനുവരി 3, വ്യാഴാഴ്‌ച | 5:33 PM

കിൽത്താൻ: ദ്വീപിലെ ഹ്രദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന മുഹിയുദ്ധിൻ പള്ളി വടക്ക് ഭാഗത്തേക്ക് ചെരിഞ്ഞതായി കാണപ്പെടുന്നു. എന്നാൽ പള്ളിയുടെ ഭിത്തികൾക്ക് യാതൊരുവിധ കേടുപാടുകളും ദ്രശ്യമായിട്ടില്ല. കിൽത്താനിൽ സ്ഥിതിചെയ്യുന്ന പുരാതന നിർമ്മിതികളിൽ ഒന്നാണ് പ്രസ്തുത പള്ളി. 2004 ൽ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിലർ കരുതുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...