Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മണൽ മാഫിയ കിൽത്താനിൽ

Written By kadaltheeram kiltan on 2012, ഡിസംബർ 29, ശനിയാഴ്‌ച | 9:01 PM


കിൽത്താൻ ദ്വീപിന്റെ കിഴക്ക്ഭാഗത്തുനിന്നുള്ള മണൽ എടുപ്പ് മൂലം ഭീഷണി നേരിടുകയാണ്. ഒരാഴ്ച്ച കൊണ്ട് ഏകദേശം 5 മീറ്ററോളം ഇവരുടെ കയ്യേറ്റം മൂലം നാമാവശേഷമായിരിക്കുകയാണ്. ഈ നില തുടർന്നാൽ വേലിയേറ്റ ദിവസങ്ങളിൽ റിംങ്ങ് റോഡ് ഒലിച്ച്പോകുമെന്ന ഭയം നിലനിൽക്കുമ്പോഴും ഇതൊന്നും അറിയാത്ത മട്ടിലാണ് അധികാരികൾ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...