കിൽത്താൻ: ശ്രി.ചെറിയകോയ , ശ്രി. ബനിസദർ, ശ്രി.പൂകോയ , ശ്രി.നൌശാദ് എന്നിവർ ചേർന്ന് ബാറ്റ്മിന്റൻ ഡബിൾസ് ടൂർണ്ണമെന്റ് സംഘടിപ്പികുകയുണ്ടയി.ടൂർണ്ണമെന്റ് ഉൽഘാടനകർമ്മം 23-ാം തിയതി ഞായറായ്ച്ച
വൈകീട്ട് 4.30ന് ചെയർപെര്സൺ ശ്രി. ആലിമുഹമ്മദ് മാസ്റ്റർ നിർവഹിച്ചു,ശ്രി. ഐ.സി.പൂകൊയ S D O, Dr.മുഹമ്മദ് ഖാൻ, ശ്രി. O.P സിറാജ് ഹെഡ്മാസ്റ്റർ നോർത്ത് ജെ.ബി.സ്കൂൾ, ശ്രി. ഫിറോസ് ആഷീഖ് സെക്രട്ടരി റിജിണൽ സ്പോർട്സ് കൌൺസിൽ കിൽത്താൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉൽഘാടന മത്സരത്തിൽ തൂഫാൻ ടിം ഫിറോസ ഒടിയോനെ പരജയപ്പെടുത്തി. കിൽത്താൻ ദ്വീപിലെ പ്രമുഖരയ 8 ടിമുകൾ ടുണ്ണമെന്റിൽ പങ്കെടുക്കുനുണ്ട്. യുസുഫ് പള്ളിക്ക് സമീപം പുതുതായി നിർമ്മിച്ച് കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.ഈ മാസം 30 ന് സമപിക്കും.
1 comments:
good job......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക